ഹവ്വ സ്വര്‍ഗത്തിലെ മരചോട്ടിലിരുന്നു
ആദമിനോട് കിന്നാരം പറഞ്ഞു.
സ്വര്‍ഗത്തിലെ കിളികളും,മൃഗങ്ങളും
അസൂയ മൂത്ത് ബഹളം വച്ചു.
പക്ഷെ പുഴകള്‍ പാതസരം കിലുക്കിയും
കാറ്റ് മൃതുവായ് തലോടിയും കൂടെ ചേര്‍ന്നു.
ഹവ്വ ആദമിന്റെ കൈ പിടിച്ചു,
പുഴക്കരയിലൂടെ ശാന്തിയുടെ അനന്തതയിലേക്ക് യാത്ര ചെയ്തു.
ലോകം ബഹള മായ മാകുമ്പോള്‍ ശാന്തിയുടെ ദൂതുമായ്
ഒരു മൃത് മാന്ത ഹാസത്തോടെ
വെളിച്ചത്തിന്റെ ലോകത്തേക്ക് കൈ പിടിച്ചു കൊണ്ട് പോകുന്നവലാണ് പ്രിയ തമ.

No comments:
Post a Comment