മുല്ലപ്പൂവിന്റെ മണം കുട്ടിക്കാലം മുതലേ ,
എനിക്കൊരു പ്രലോഭനമാണ്............
കുട്ടിക്കാലത്ത് മൂത്ത പെങ്ങള്‍ നട്ടുവളര്‍ത്തിയ ,
ഒരു മുല്ലവള്ളിയുണ്ടായിരുന്നു മുറ്റ ത്തു.
ചില പൌര്‍ണമി രാവുകളില്‍ അതിന്റെ മണം ,
നിലാവില്‍ വിലയം പ്രാപിക്കുമ്പോള്‍,
സുഗന്ധത്തിന്റെ ഒരു ദര്‍ശന സൌന്തര്യം എന്നെ പുല്കിയിരുന്നു.
എന്നാല്‍ മുല്ലപ്പൂവിനു ഒരു ചരിത്രമുണ്ടെന്നും
അതിന്റെ മണത്തിന് ഒരു ചരിത്രം തന്നെ സ്രിഷ്ടിക്കാനാവുമെന്നും അറിയാന്‍ ഇത്രയും
വൈകിപ്പോയി .
ആ വിജനമായ തെരുവില്‍ കത്തിയമര്‍ന്ന ബൂ അസീസിയുടെ ശരീരത്തില്‍ നിന്നും പടര്‍ന്ന
തീ നാളതിനും മുള്ളപ്പൂമനമായിരുന്നെന്നു പിന്നീടറിഞ്ഞു........
അപ്പോഴേക്കും പിരമിഡിന്റെ നാട്ടില്‍ സ്വാതന്ത്ര്യത്തിന്റെ മൈതാനത് ഒരായിരം മുല്ലചെടികള്‍
പെട്ടെന്ന് തഴച്ചു വന്നു.
പിന്നെ ദേശാന്തരങ്ങളെ കടന്നു വന്നു ആ മണം അങ്ങനെ പരന്നു കൊണ്ടേ യിരുന്നു.
സുഗന്ധം ഒരു സ്വച്ച ഗുണമാണ് .
അതിനൊപ്പം ശാന്തതയുണ്ടാകും .
എങ്ങനെയാനത് വിപ്ലവത്തിന്റെ രൌദ്ര ഭാവം കൈകൊണ്ടത്?
ഏകാധിപത്യത്തിന്റെ ആധുനിക രൂപ ഭേദങ്ങള്‍ ചരിത്രത്തെ ഖനീഭവിപ്പിച്ചപ്പോള്‍............
മുല്ല പൂക്കല്‍ക്കുപോലും രൌദ്രമാകേണ്ടി വന്നു.

No comments:
Post a Comment